ആത്മീയ കവിത
Read Poem ➔
സു-വിശേഷം
ഈ കാട്ടൊലിവിൻ ശാഖ എങ്ങിനെ നാട്ടൊലിവിൽ എത്തിയഹോ? നല്ല മുന്തിരിത്തോട്ടത്തിലെങ്ങിനെ കുഞ്ഞു മൈലാഞ്ചി പൂത്തുവഹോ?
ദൈവത്തെ അറിയാൻ • ആത്മാവിനെ ശക്തമാക്കാൻ • വിശ്വാസത്തിൽ വളരാൻ
ഈ കാട്ടൊലിവിൻ ശാഖ എങ്ങിനെ നാട്ടൊലിവിൽ എത്തിയഹോ? നല്ല മുന്തിരിത്തോട്ടത്തിലെങ്ങിനെ കുഞ്ഞു മൈലാഞ്ചി പൂത്തുവഹോ?
ദൈവത്തിന്റെ സമയം എപ്പോഴും തികവുള്ളതാണ്. ലാസറിന്റെ ഉയിർത്തെഴുന്നേല്പിലൂടെയും വചനസത്യങ്ങളിലൂടെയും ദൈവത്തിന്റെ തക്കസമയത്തിനായി കാത്തിരിക്കുന്നതിന്റെ ആത്മീയ പ്രാധാന്യത്തെക്കുറിച്ചുള്ള ചിന്തകൾ.
യെഹെസ്കേൽ പ്രവാചകന്റെ ഉണങ്ങിയ അസ്ഥികളുടെ താഴ്വര ദർശനവും ചരിത്രപരമായ ഓർമ്മപ്പെടുത്തലും.
സോളമൻ എന്ന സൽസ്വഭാവിയായ മനുഷ്യന്റെ ജീവിതത്തെയും അവന്റെ സ്വർഗ്ഗീയ ദർശനത്തെയും വചനസത്യത്തെയും കുറിച്ചുള്ള ഒരു അനുഗ്രഹീത ആത്മീയ കഥ.